You Searched For "മുംബൈ പൊലീസ്"

സല്‍മാന്‍ ഖാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ക്വട്ടേഷന്‍ 25 ലക്ഷം രൂപയ്ക്ക്; എകെ 47 അടക്കം തോക്കുകള്‍ പാക്കിസ്ഥാനില്‍ നിന്ന്; താരത്തെ സദാ നിരീക്ഷിക്കാന്‍ 70 പേര്‍ വരെ; ദൗത്യം നിര്‍വ്വഹിച്ച ശേഷം കടക്കാനിരുന്നത് കന്യാകുമാരി വഴി; മുംബൈ പൊലീസിന്റെ കുറ്റപത്രം
സുശാന്തിന്റെ സഹതാരത്തിന്റെ മരണം: ഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു; ഇരുവരുടെയും മൊഴിയെടുത്തതായി മുംബൈ പൊലീസ്; നാഹർ ആത്മഹത്യാ കുറിപ്പിലുണ്ടാിരുന്നത് ഭാര്യ ഭാര്യമാതാവും ചേർന്ന് തന്റെ ജീവിതം നരക തുല്യമാക്കിയെന്ന്
പ്രതിഛായ മാറ്റാൻ മുംബൈ പൊലീസ്; പൊലീസ് കമ്മീഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റതിന് പിന്നാലെ കൂട്ടസ്ഥലംമാറ്റം; ഒറ്റ ദിവസം വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയത് 86 പൊലീസ് ഉദ്യോഗസ്ഥരെ
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപണം; യുവതിയുടെ പരാതിയിൽ കങ്കണ റണാവത്തിന്റെ അംഗരക്ഷകനെതിരേ കേസെടുത്ത് മുംബൈ പൊലീസ്; ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി
ലോക്ഡൗൺ വിരസത മാറ്റാൻ പോൺ ചിത്രം; സെക്സ് വീഡിയോ പ്രചരിപ്പിച്ചത് ഹോട്ട് ഷോട്ടസ് വഴി; ഗെഹന വസിഷ്ടിന്റെ അറസ്റ്റിൽ രാജ് കുന്ദ്ര കുടുങ്ങി; പൂനം പാണ്ഡെയും പെട്ടു; ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് പ്രധാനി; കോടികൾ മറിയുന്ന മുംബൈ നീലച്ചിത്ര നിർമ്മാണത്തിന്റെ കഥ
ആറ് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ നീലച്ചിത്ര നിർമ്മാണത്തിൽ പങ്കില്ലെന്ന് ക്രൈംബ്രാഞ്ചിനോട് ശിൽപ ഷെട്ടി; ഭർത്താവ് നിർമ്മിച്ചത് ലൈംഗികത ഉണർത്തുന്ന വീഡിയോകൾ, അശ്ലീലമല്ലെന്നും വിശദീകരണം; ഹോട്ട്ഷോട്ട്സിലെ യഥാർഥ ഉള്ളടക്കത്തിൽ അറിവുണ്ടായിരുന്നില്ലെന്നും ബോളിവുഡ് നടി
സ്വകാര്യഭാഗങ്ങൾ കാണിക്കില്ലെന്ന് പറഞ്ഞ് ഇന്റിമേറ്റ് സീനുകളുടെ ഷൂട്ടിങ് നടത്തി; ഒന്നും കട്ട് ചെയ്യാതെ നഗ്‌നദൃശ്യങ്ങൾ ഹോട്ട് ഷോട്ട്സി ഇട്ടു കാശുണ്ടാക്കി; രാജ് കുന്ദ്രക്കെതിരെ മൊഴി നൽകി നടി; കുന്ദ്രയ്ക്കും ഗെഹന വസിഷ്ഠിനുമെതിരെ പുതിയ എഫ്ഐആർ കൂടിയിട്ട് മുംബൈ പൊലീസ്
രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകരുത്; നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കാം; ജാമ്യം നൽകുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകും; വീണ്ടും കുറ്റം ചെയ്‌തേക്കും; കുന്ദ്രയുടെ ജാമ്യാപേക്ഷയെ എതിർത്ത് മുംബൈ പൊലീസ്
ഷാരൂഖിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണം; സമീർ വാംഗഡെയ്‌ക്കെതിരെ മുംബൈ പൊലീസ്  അന്വേഷണം തുടങ്ങി; ചോദ്യം ചെയ്യുന്നതിനായി എൻസിബി വിജിലൻസ് സംഘവും മുംബൈയിൽ; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നു